qq

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മാ​റ​ന​ല്ലൂ​ർ​ ​ക്രൈ​സ്റ്റ് ​ന​ഗ​ർ​ ​കോ​ളേ​ജി​ലെ​ ​പ​രി​സ്ഥി​തി​ ​ക്ല​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ലോ​ക​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ക്യാ​മ്പ​സി​ലെ​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ൽ​ ​പ്ര​കൃ​തി​ ​സൗ​ഹൃ​ദ​ ​പ​ക്ഷി​ക്കൂ​ടു​ക​ൾ​ ​സ്ഥാ​പി​ച്ചു.​കോ​ളേ​ജ് ​ക്യാ​മ്പ​സി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ച്ച​ ​പാ​ഴ് ​വ​സ്തു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​കൂ​ടു​ക​ൾ​ ​നി​ർ​മ്മി​ച്ച​ത്.​കാ​മ്പ​സി​ലും​ ​ചു​റ്റു​മു​ള്ള​ ​പ​ക്ഷി​ക​ൾ​ക്ക് ​തീ​റ്റ​യും​ ​വെ​ള്ള​വും​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ്പ​ക്ഷി​കൂ​ടു​ക​ൾ​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ​കോ​ളേ​ജ് ​മാ​നേ​ജ​ർ​ ​ഫാ.​ഡോ.​ടി​റ്റോ​ ​വ​ർ​ഗീ​സ് ​സി.​എം.​ഐ.,​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ജോ​ളി​ ​ജേ​ക്ക​ബ്,​അ​ദ്ധ്യാ​പ​ക​രാ​യ​ ​ഡോ.​കെ.​പി.​ഷാ​ന​ന്ദ്,​എ​സ്.​ത​സ്നി​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.