sree

തിരുവനന്തപുരം : കോട്ടയ്ക്കകം സുന്ദരവിലാസം കൊട്ടാരത്തിന് സമീപം എഫ്. ആർ. എ 23ൽ പിറവം ചിന്മയ ഡീംഡ് സർവ്വകലാശാല ഉദ്യോഗസ്ഥൻ ശ്രീകാന്ത് .എസ് (33 ) നിര്യാതനായി.ഭാര്യ: ശ്രീവിദ്യ (സർവ്വേ ഒഫ് ഇന്ത്യ, പൂങ്കുളം, തിരുവനന്തപുരം).

പരേതനായ സുബ്രമണി -പാർവതി ദമ്പതികളുടെ മകനാണ് .ജ്യേഷ്ഠസഹോദരൻ ശ്രീറാം .സംസ്കാരം ഇന്ന് രാവിലെ 7 മണിക്ക് കരമന ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.