പാലോട്: നന്ദിയോട് വാഴപ്പാറ ശ്രീവിശാഖത്തിൽ പരേതനായ രഘുകാണിയുടെ ഭാര്യ റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ സരോജം (68) നിര്യാതയായി.മകൻ അനൂപ്. മരുമകൾ ആശ.എസ് (ഷീന).സഞ്ചയനം വ്യാഴം രാവിലെ 9 ന്.