rajaleksh
RAJALESH

തിരുവനന്തപുരം: പടിഞ്ഞാറെകോട്ട അംബികാ വിലാസത്തിൽ രാജലക്ഷ്മി ശരത് ചന്ദ്രൻ (66, റിട്ട. വൈസ് പ്രിൻസിപ്പൽ , ആർമി സ്കൂൾ ബംഗളുരു )നിര്യാതയായി. പൊടിയാടി കളരിക്കൽ പുത്തൻപുരയ്ക്കൽ

പരേതരായ ഗോപിക്കുട്ടൻ നായരുടെയും തങ്കമ്മയുടെയും മകളാണ്. സംസ്കാരം

നാളെ ഉച്ചയ്ക്ക് 2 ന് ശാന്തി കവാടത്തിൽ. ഭർത്താവ്:

ശരത് ചന്ദ്രബാബു. മക്കൾ : രഞ്ജന, ലക്ഷ്മി . മരുമക്കൾ : മനോഹർ, വിവേക്.