sasawa

ചേങ്കോട്ടുകോണം :ശാസ്തവട്ടം ശ്രീശൈലത്തിൽ ടി. സരസ്വതിഅമ്മ (71,റിട്ട.അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, വെഞ്ഞാറമൂട്) നിര്യാതയായി. ഭർത്താവ്: ഡോ.ആർ. രാജൻ (റിട്ട.കോഴിക്കോട് മെഡിക്കൽ കോളേജ്) .മകൻ: ആർ.ഗോപകുമാർ (തിരുവനന്തപുരം കളക്ടറേറ്റ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8 30ന്.