santhamma

ആലുവ: തായിക്കാട്ടുകര എസ്.എൻ പുരം മാടവനപ്പറമ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാന്തമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. മക്കൾ: വിനോദ്കുമാർ (ബെഹ്റിൻ), ഗീതാമിനി, അനിത, സുനിത. മരുമക്കൾ: ലെജി, സാജൻ, സുരേന്ദ്രൻ, ബൈജു.