jithin

കല്ലമ്പലം : കരവാരം ഹൈസ്‌കൂളിന് സമീപം ചന്ദ്രഗിരിയിൽ രാമചന്ദ്രന്റെയും ഗിരിജാകുമാരിയുടെയും മകൻ ജിതിൻ(27) നിര്യാതനായി. സഹോദരങ്ങൾ :ജിത്തു, അപർണ്ണ.സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്‌.