gopinathan

തിരുവനന്തപുരം: പട്ടം എൽ.ഐ.സി. ലെയിൻ എൽ-82 കുന്നത്തു വീട്ടിൽ വി.ഗോപിനാഥൻ നായർ (88,റിട്ട. മുനിസിപ്പൽ കമ്മിഷണർ) നിര്യാതനായി.
ഭാര്യ :ശ്യാമളകുമാരി അമ്മ. റ്റി.മക്കൾ : അനിൽകുമാർ.ജി (ദൂരദർശൻ), അജിത് കുമാർ. ജി (കീർത്തി & ഭാവന), പരേതനായ അജയകുമാർ. ജി.
മരുമക്കൾ : സ്മിത ആർ. നായർ, മീര എം.ജി.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.