santhakumari

തിരുവനന്തപുരം :മുട്ടത്തറ ആശാൻ നഗർ ടി. സി78/480 ഇന്ദീവരത്തിൽ കെ. ജി. ശാന്തകുമാരി ( 85 ) നിര്യാതയായി.

മകൾ : ലാവണ്യ മനോജ്‌.മരുമകൻ : മനോജ്‌. എസ്. സഞ്ചയനം : വ്യാഴം 8 ന്.