മുടപുരം : മുട്ടപ്പലം വിളയിൽവീട്ടിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ : സജികുമാർ, സജിതമോൾ,സജൻ. മരുമക്കൾ : ധന്യ, മുരളീധരൻ,രാഗി. സംസ്കാരം ഇന്ന് രാവിലെ 9 ന്.