
അമരവിള:മഞ്ചവിളാകം നടൂർക്കൊല്ല ഇടച്ചെറുത്തൂർ വീട്ടിൽ എ.മധുസൂദനൻ നായർ (88)നിര്യാതനായി. ഭാര്യ: എസ്.സരസമ്മ പിള്ള .മക്കൾ: വത്സല കുമാരി , സുനിത കുമാരി , സുദർശനൻ നായർ ,സേതു കുമാരി , വേണുഗോപാൽ .മരുമക്കൾ: പരേതനായ ബേബി, ഗംഗാധരൻ, വസന്തകുമാരി , വേണുഗോപാൽ, രമ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.