
കാഞ്ഞൂർ: തിരുനാരായണപുരം സരോജ്‌നിവാസിൽ കാർത്തികേയൻ നായർ (89) ന്യൂയോർക്കിൽ നിര്യാതനായി. തിരുവൈരാണിക്കുളം പുറയ്ക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം ആഗസ്റ്റ് മൂന്നിന് ഉച്ചക്ക് ഒന്നിന് ന്യൂയോർക്കിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രദീപ്കുമാർ, നിർമ്മല, വത്സല, മോഹനൻ, ബാബുരാജ്. മരുമക്കൾ: ഉഷാകുമാരി, ഹരിദാസ്, അനിൽകുമാർ, യമുന, അമ്പിളി (എല്ലാവരും ന്യൂയോർക്ക്).