കല്ലമ്പലം: വെയിലൂർ മുള്ളറംകോട് അനിതവിലാസത്തിൽ എസ് .ചെല്ലപ്പുകുറുപ്പ് (82)നിര്യാതനായി. ഭാര്യ:വിശാലാക്ഷി അമ്മ.മക്കൾ : അനിതകുമാരി,അനിൽ, അഖിലേഷ്, ആശ. മരുമക്കൾ: പ്രീജ, അനു, സുനിൽ( കെഎസ്ഇബി, കല്ലമ്പലം).സംസ്കാരം ഇന്ന് രാവിലെ 9 30ന്.