എ​രു​മേ​ലി​:​ ​ഓ​ട്ടോ​റി​ക്ഷ​ ​മോ​ഷ്ടി​ച്ച​ ​കേ​സി​ൽ​ ​ര​ണ്ട് ​പേ​ർ​ ​പി​ടി​യി​ൽ.​ ​എ​രു​മേ​ലി​ ​പ്രൊ​പ്പോ​സ് ​കൊ​ടി​ത്തോ​ട്ടം​ ​ഭാ​ഗ​ത്ത് ​മ​ല​മ്പാ​റ​ ​വീ​ട്ടി​ൽ​ ​സു​നി​ൽ​കു​മാ​ർ​ ​(40​),​ ​എ​രു​മേ​ലി​ ​ക​രി​നി​ലം​ ​ക​ര​യി​ൽ,​ ​പു​ലി​ക്കു​ന്ന് ​ഭാ​ഗ​ത്ത് ​പാ​റ​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​രാ​ജേ​ഷ് ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ഷി​ജി​ ​(39​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​വി​ലെ​ ​മു​ണ്ട​ക്ക​യം​ ​ചോ​റ്റി​ ​നി​ർ​മ​ലാ​രം​ ​ഭാ​ഗ​ത്താ​ണ് ​സം​ഭ​വം.​ ​റോ​ഡ​രി​കി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​ഇ​ട​ക്കു​ന്നം​ ​പാ​റ​ത്തോ​ട് ​കു​ന്നും​ഭാ​ഗം​ ​ഭാ​ഗ​ത്ത് ​വെ​ള്ളാ​പ്പ​ള്ളി​യി​ൽ​ ​വീ​ട്ടി​ൽ​ ​സ​ജു​ ​രാ​ജു​വി​ന്റെ​ ​ഓ​ട്ടോ​റി​ക്ഷ​യാ​ണ് ​പ്ര​തി​ക​ൾ​ ​മോ​ഷ്ടി​ച്ച​ത്.​ ​കേ​സി​ലെ​ ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ​ ​സു​നി​ൽ​കു​മാ​റി​നെ​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തു​നി​ന്ന് ​ത​ന്നെ​ ​പി​ടി​കൂ​ടി.​ ​മ​റ്റൊ​രു​ ​പ്ര​തി​യാ​യ​ ​ഷി​ജി​ ​ഒ​ളി​വി​ലാ​യി​രു​ന്നു.