മാനന്തവാടി: കണിയാരം പുളിഞ്ചോട് വെള്ളിശേരി ശരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തറ ചാലിൽ കുഞ്ഞിരാമൻ മക്കൾ: പരേതനായ ഷൺമുഖൻ, വത്സൻ (ബി.എസ്.എഫ് കൊൽക്കത്ത). മരുമക്കൾ: ജാനകി, അഹല്യ.