gowri

സുൽത്താൻ ബത്തേരി: പുത്തൻകുന്ന് മാക്കുറ്റി തെറ്റിക്കുന്ന് വിളയിൽ പരേതനായ ശിശുപാലന്റെ ഭാര്യ ഗൗരി (80) നിര്യാതയായി. മക്കൾ : രമേശൻ, ഓമന, പ്രസന്ന, പ്രേമ, ലത, അംബിക. മരുമക്കൾ: ഏലിയാസ്, ബേബി, സാജു, സുമ, പരേതരായ തങ്കപ്പൻ, ഷാജി.