anand-r
ആർ ആനന്ദ്

കൽപ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ് സുകുമാറി​ന് സ്ഥലംമാറ്റം. കെഎപി 1V ബറ്റാലിയന്റെ കമാണ്ടന്റായാണ് പുതിയ നിയമനം. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഐജി ആർ.ആനന്ദ് ആണ് പുതിയ ജില്ലാ പൊലീസ് മേധാവി.