ramakrishnan
സി.സി രാമകൃഷ്ണൻ

മാനന്തവാടി:റാട്ടക്കുണ്ട് സി.സി രാമകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: ശാന്ത.മക്കൾ: ഗോപി,സുലോചന,പുഷ്പ. മരുമക്കൾ: സുമ,രഘു,സുരേഷ്.