മാനന്തവാടി: കണിയാരം നായത്ത് എൻ.ടി.ശശി (63) നിര്യാതനായി. ഭാര്യ: നിർമ്മല ശശി. മക്കൾ: സ്മൃതിൻ, സുമിത. സഹോദരങ്ങൾ: പരേതനായ എൻ.ടി.ഗോപാലൻ മാസ്റ്റർ, ശാന്ത, രാധ, ദിലീപ്, പരേതനായ പ്രദീപ്.