aslam
അസ്ലം

മാനന്തവാടി:അമ്പുകുത്തി ഗ്യാസ് റോഡിൽ താമസിക്കുന്ന മൂച്ചിത്തറയ്ക്കൽ അഷ്രഫ് സലീല ദമ്പതികളുടെ മകൻ അസ്ലം (12)നിര്യാതനായി. മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിയാണ്. അസ്‌ക്കർ സഹോദരനാണ്.