sreya
ശ്രേയ

ചുണ്ടേൽ: ശ്രേയ നിവാസിൽ കൃഷ്ണ മുർത്തിയുടെ മകളും ഡപോൾ പബ്ലിക് സ്‌കൂൾ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമായ ശ്രേയ (10) നിര്യാതയായി. മാതാവ്: ഭാഗ്യ (അധ്യാപിക, വൈത്തിരി ഹയർ സെക്കണ്ടറി സ്‌കൂൾ). സഹോദരൻ: ശ്യാംക്യഷ്ണ. സംസ്‌ക്കാരം ഇന്ന് പകൽ 10ന് ചേലോട് എസ്റ്റേറ്റ് ശ്മാശനത്തിൽ.