narayan
നാരയണൻ ചെട്ടി


പുൽപ്പള്ളി: വേലിയമ്പം പെരുമുണ്ട നാരായണൻ ചെട്ടി (80) നിര്യാതനായി. മക്കൾ: സുജാത, രാജലക്ഷ്മി, തിമ്മപ്പൻ. മരുമക്കൾ: ഗായത്രി, പരേതനായ രാജു, വിജയൻ.