പുൽപ്പള്ളി:നാഷണൽ ഫാർമേഴ്സ് പ്രോഡ്യൂസർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ ഹാന്റ്‌പോസ്റ്റിൽ ഇഞ്ചി കർഷകർക്കായയി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പ്ലസ്.ടൂ പരീക്ഷയിൽ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കർണാടക രാജ്യ റൈതർ കല്യാൺ സംഘ പ്രസിഡന്റ് ചന്തൻ ഗൗഡ ഉദ്ഘാടനം ചെയ്തു. കാർഷിക രംഗത്തെ പുത്തൻ അറിവുകൾ എന്ന വിഷയത്തിൽ റിട്ട. അഗ്രിക്കൾച്ചർ പ്രിൻസിപ്പൽ വിക്രമൻ ക്ലാസെടുത്തു ചെയർമാൻ ഫിലിപ്പ്‌ജോർജ്ജ്, ഉദയകുമാൻ, റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.