പുൽപ്പള്ളി:ആഗസ്റ്റ് 15ന് കൽപ്പറ്റയിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെപേരിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ വിജയത്തിനായി ബ്ലോക് പ്രവർത്തക കൺവെൻഷൻ നടത്തി.സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. സി.എം രജനീഷ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി, എൽദോസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.