മാനന്തവാടി:കാരക്കാമല ചെറുവലത്ത് പുത്തൻവീട്ടിൽ രാമന്റെ മകൻ സി.ആർ ശശി (45) നിര്യാതനായി. ഭാര്യ: സുശീല. മകൾ:ചാരു. സഹോദരങ്ങൾ:ബാലൻ, പ്രഭാകരൻ, സുമിത്ര, ശാന്ത, രവീന്ദ്രൻ.