മീനങ്ങാടി: മീനങ്ങാടി കൃഷ്ണഗിരി കരിമ്പാംകൊല്ലി മംഗലത്ത് വീട്ടിൽ തങ്കമ്മ ശ്രീധരൻ (71) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: രാജേന്ദ്രൻ, ശേഖരൻ, ബിന്ദു, ഗീത. മരുമക്കൾ: ഉഷ രാജേന്ദ്രൻ (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മീനങ്ങാടി പഞ്ചായത്ത്), സുനിത, ഗിരീഷ്, ബാബു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.