ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവീ ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവം നാളെ പുലർച്ചെ 5.30 നു നടക്കും. ആനക്കൊട്ടിലിൽ നിന്നു നെൽക്കതിർ ആഘോഷമായി എഴുന്നള്ളിച്ച് ശ്രീകോവിലിൽ പൂജിച്ചശേഷം ഭക്തർക്ക് വിതരണം ചെയ്യുമെന്ന് ദേവസ്വം പ്രസിഡന്റ്‌ മുഞ്ഞിനാട്ട് രാമചന്ദ്രൻ അറിയിച്ചു.