മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 15 നോമ്പ് ആചരണവും 15 വരെ നടക്കും. ഇന്ന് രാവിലെ 7ന് കുർബാന, 10ന് ധ്യാനം, , 6ന് നമസ്കാരം, ലുത്തിനിയ. 4ന് രാവിലെ 7ന് കുർബാന, 10ന് ധ്യാനം 6ന് നമസ്കാരം, ലുത്തിനിയ. 5ന് രാവിലെ 7ന് കുർബാന, 10ന് ധ്യാനം, 6ന് നമസ്കാരം, ലുത്തിനിയ. 6ന് രാവിലെ 7ന് കുർബാന, 10ന് ധ്യാനം, 6ന് നമസ്കാരം, ലുത്തിനിയ. 7ന് രാവിലെ 7ന് കുർബാന, 3 ന് പ്രാർഥന യോഗം സംയുക്ത സമ്മേളനം ഫാ.അജി കെ. തോമസ്, 8ന് 7ന് കുർബാന, 10ന് ധ്യാനം, 6ന് നമസ്കാരം, ലുത്തിനിയ. 9ന് 7ന് മൂന്നിന്മേൽ കുർബാന, 10ന് ധ്യാനം, 6ന് നമസ്കാരം, ലുത്തിനിയ. 10ന് രാവിെ 7ന് കുർബാന, 10ന് ധ്യാനം, 6ന് നമസ്കാരം, ലുത്തിനിയ. 11ന് 7ന് കുർബാന, 10ന് ധ്യാനം , 6ന് നമസ്കാരം, ലുത്തിനിയ. 12ന് 7ന് കുർബാന, 10ന് ധ്യാനം, 6ന് നമസ്കാരം, ലുത്തിനിയ. 13ന് 7ന് കുർബാന, 10ന് ധ്യാനം, 6ന് നമസ്കാരം, ലുത്തിനിയ. 14ന് രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് നമസ്കാരം, പ്രദക്ഷിണം. 15ന് 7.30ന് മൂന്നിന്മേൽ കുർബാന, ഡോ.യാക്കോബ് മാർ ഐറേനിയോസ്, ഫാ.ഡോ.റെജി മാത്യു. ഫാ.ജോൺസ് ഈപ്പൻ കാർമികത്വം വഹിക്കും. 9ന് പ്രദക്ഷിണം, കൊടിയിറക്ക്.