
ഹരിപ്പാട്: യുവകവിയും സാമൂഹിക പ്രവർത്തകനുമായ തൃക്കുന്നപ്പുഴ പാനൂർ വടക്കേ കടമ്പോലിൽ പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ വി.എസ്.ജബീർ (41) നിര്യാതനായി. കെ.എസ്.എഫ്.ഇ. തൃക്കുന്നപ്പുഴ ശാഖയിലെ ഡെസ്പാച്ച് അസിസ്റ്റന്റായിരുന്നു. 'ജഹനാര' എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. മാതാവ്: റാബിയത്ത് (തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ അംഗം). ഭാര്യ: ഫാത്തിമാ ബീവി . മക്കൾ: ഹാനി, സച്ചിൻ, ഹിന. സഹോദരങ്ങൾ: ജീജ, ജവഹർ, ജീന, ജമീർ (ദുബായ്)