a

മാവേലിക്കര: കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് പെരുമ്പള്ളിൽ തെക്കേതിൽ ബേബി നിവാസിൽ സി.ടി.ബേബി (ജോയി-73) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കുറത്തികാട് ജെറുസലേം മാർത്തോമ പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിബി, ലിബു, ലിജു. മരുമക്കൾ: സജിത്ത്, ജീനാ, ഷെറിൻ.