മാന്നാർ : കുരട്ടിശ്ശേരി കണ്ണങ്കാവിൽ ശ്രീ മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ് ക്ഷേത്രം മേൽശാന്തി അമരാവതി ഇല്ലത്ത് അനന്തൻ നമ്പുതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ടി.എസ്.കുമാർ, ടി.എസ്.ശിവപ്രസാദ്, എൻ.എ.സതീഷ് എന്നിവർ അറിയിച്ചു.