tur
പട്ടണക്കാട് കാവക്കാട് ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം

തുറവൂർ:പട്ടണക്കാട് കാവക്കാട് ഘണ്ടാകർണ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തി. ജ്യോതിഷപണ്ഡിതൻ ആലപ്പുഴ സാബു വാസുദേവ്, ക്ഷേത്രം തന്ത്രി തുറവുർ ഉണ്ണികൃഷ്ണൻ തന്ത്രി, കളവംകോടം ബിജു ജോത്സ്യർ എന്നിവർ പങ്കെടുത്തു. ക്ഷേത്രസമിതി പ്രസിഡന്റ് പി.സി. ഗൗതമൻ,സെക്രട്ടറി കെ.എസ്. സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.