തുറവൂർ: കുത്തിയതോട് ഗ്രാമ പഞ്ചായത്തിൽ നിന്നും നിലവിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റി വരുന്ന ഗുണഭോക്താക്കൾ സാധുതയുള്ള വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പടെ എല്ലാ അസൽ രേഖകൾ സഹിതം 16, 17 തീയതികളിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് വെരിഫിക്കേഷന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.