കായംകുളം: കോൺഗ്രസ്.എസ് ആലപ്പുഴ ജില്ലാ കൺവൻഷൻ കായംകുളത്ത് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ഐ.ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എം ഇ രാമചന്ദ്രൻ നായർ,സി.ആർ വത്സൻ, അനിൽ കാഞ്ഞാലി, ഉഴ മനക്കൽ വോണുഗോപാൽ, പി.പി. ജോർജ് കുട്ടി, പി.ജി. ഗോപി , വി.വി സന്തോഷ് ലാൽ ,സന്തോഷ് കാലാ തുടങ്ങിയവർ സംസാരിച്ചു.