കരീലക്കുളങ്ങര: പത്തിയൂർ പടിഞ്ഞാറ് വടക്കേ തലക്കൽ പരേതനായ നാണുവിന്റെ ഭാര്യ പങ്കജാക്ഷി (92) നിര്യാതയായി. മക്കൾ: സുഭദ്ര, കൗസല്യ, സോമരാജൻ, ഓമന, പരേതനായ ബാബു. മരുമക്കൾ: സുലേഖ, പരേതരായ സദാനന്ദൻ,കൃഷ്ണൻകുട്ടി,കോമളൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.