ചാരുംമൂട് : കർഷക ദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷക, പട്ടികജാതി കർഷകൻ, നെൽ കർഷകൻ,കേര കർഷകൻ ,പച്ചക്കറി കർഷകൻ,സമ്മിശ്ര കർഷകൻ, ക്ഷിര കർഷകൻ ,വിദ്യാർത്ഥി കർഷകൻ ,കർഷകതൊഴിലാളി, മുതിർന്നകർഷകൻ, യുവകർഷകൻ, വാഴകർഷകൻ ,മത്സ്യകർഷകൻ എന്നീ വിഭാഗങ്ങളിൽ പെടുന്ന കർഷകർ 6 ന് അഞ്ച് മണിക്ക് മുമ്പായി ക്യഷിഭവനിൽ അപേക്ഷ നൽകണമെന്ന് താമരക്കുളം കൃഷി ഓഫീസർ അറിയിച്ചു.