ചമ്പക്കുളം : കല്ലൂത്രയിൽ പരേതനായ കുര്യൻ അലക്സാണ്ടറിന്റെയും മറിയാമ്മയുടെയും മകൻ ജോസഫ് അലക്സ് (ബിജു-51) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ 10ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ. ഭാര്യ: റോജി. മക്കൾ: അലക്സ് ജോസഫ്, ഫ്രാൻസിസ് ജോസഫ്