ambala

അമ്പലപ്പുഴ: പ്രഭാത സവാരിക്കിടെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു .അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്താം വാർഡ് വളഞ്ഞവഴി തോണ്ടൻകുളങ്ങര ഫസിലുദീന്റെ ഭാര്യ മുംതാസ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.15 ഓടെ കാക്കാഴം റെയിൽവെ ക്രോസിന് സമീപമായിരുന്നു അപകടം. മകൻ : മുനീർ.