venugopal

ഹരിപ്പാട് : കന്നുകാലിപ്പാലം പരമസദനത്തിൽ വേണുഗോപാൽ (67) നിര്യാതനായി. ഭാര്യ :ജയശ്രീ. മക്കൾ : വിഷ്ണുദാസ്, വർഷ വേണുഗോപാൽ. മരുമകൻ : പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.