 
മാന്നാർ: കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്‌കൂളിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് ചെങ്ങന്നൂർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ കുമാർ ക്ലാസെടുത്തു. ചടങ്ങിൽ സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ, പ്രിൻസിപ്പൽമാരായ വിജയലക്ഷ്മി, ബിനു, നിഷാരാജ്, അദ്ധ്യാപകൻ ശ്യാം ശശിധരൻ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ