ആലപ്പുഴ : സൗത്ത് സെക്ഷനിലെ കന്നേൽ, ഇൻകം ടാക്‌സ്, ഇല്ലിച്ചുവട്, വെള്ളക്കിണർ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.