1

കുട്ടനാട് : കൈനകരി ഏഴാം വാർഡ് പുത്തൻവീട്ടിൽ പരേതരായ ഡൊമിനിക്കിന്റെയും അന്നമ്മയുടേയും മകൻ പി.ഡി.ആന്റണി (ആന്റപ്പൻ,44) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് ചേന്നങ്കരി സെന്റ് ജോസഫ് ദേവാലയത്തിൽ. സഹോദരങ്ങൾ: അനിതമ്മ പരേതരായ ജിജി, ബൈജു.