ഹരിപ്പാട്: താമല്ലാക്കൽ വടക്ക് മാടത്തിങ്കൽ പരപ്പേൽ ശ്രീനിവാസൻ (പൊന്നക്കൻ- 89)നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: വാമദേവൻ, ശ്രീകുമാർ. മരുമക്കൾ: ബിന്ദു, ആശ.സഞ്ചയനം ഞായർ രാവിലെ 8 ന്.