ചേർത്തല: എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി പടിഞ്ഞാറെ വട്ടക്കര 518ാം നമ്പർ ശാഖയുടെ ആഭിമുഖൃത്തിൽ ഇരുപത് കുടുംബങ്ങൾക്ക് ചികിത്സാ സഹായം വിതരണം ചെയ്തു.രാധാകൃഷ്ണൻ തേറാത്ത്,ടി.ഡി.ഭാർഗവൻ,പുഷ്പദാസ് എന്നിവർ നേതൃത്വം നൽകി.