
ചെന്നിത്തല : ചെറുകോൽ തുണ്ടിൽ പരേതനായ ജി.പ്രഭാകരക്കുറുപ്പിന്റെ ഭാര്യ കറ്റാനം ചക്കോലിൽ തെക്കേതിൽ കുടുംബാംഗം
ബി.രുഗ്മിണിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: ആർ.ശ്രീകുമാരി (റിട്ട.ടീച്ചർ മണ്ണാറശ്ശാല യു.പി സ്കൂൾ), ടി.പി.ശ്രീകുമാർ(റിട്ട.ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ).മരുമക്കൾ: പരേതനായ പി.ശ്രീകുമാർ, രേണു (റിട്ട.ടീച്ചർ, ചെന്നിത്തല സൗത്ത് യു.പി സ്കൂൾ ).