ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പണ്ടാരപാട്ടത്തിൽ ഗോപാലൻ(82)നിര്യാതനായി.ഭാര്യ:ശാന്ത. മക്കൾ:സിനി,വിജി,ജയമോൾ. മരുമക്കൾ:സുരേഷ്, മണിയപ്പൻ,രതിമോൻ.