a

മാവേലിക്കര: വഴുവാടി ആര്യാഭവനിൽ ത്യാഗരാജപ്പണിക്കർ (74) നിര്യാതനായി. ഭാര്യ: വിജയകുമാരി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.15ന് വീട്ടുവളപ്പിൽ. മക്കൾ: ആര്യ എസ്.കൃഷ്ണൻ, അരുൺരാജ്. മരുമകൻ: ശ്രീകൃഷ്ണപ്പണിക്കർ.