ob

പടിഞ്ഞാറ്റോതറ : പാലത്തും പാട്ട് വീട്ടിൽ പി.എസ്.ഭാസ്ക്കരൻ (78, റിട്ട. ഹെഡ് മാസ്റ്റർ മലപ്പുറം വാണിയമ്പലം എൽ.പി.സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി (റിട്ട.അദ്ധ്യാപിക). മക്കൾ : അനിൽകുമാർ പി.ബി , അനിത പി.ബി (ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക, കണ്ണൂർ), അനീഷ് പി.ബി (അക്കൗണ്ടന്റ്, മഡോണ മാർബിൾസ്). മരുമക്കൾ : സിന്ധു അനിൽകുമാർ (കെ.എസ്.ആർ.ടി.സി തിരുവല്ല), അനിൽകുമാർ (വിദ്യാഭ്യാസ വകുപ്പ്, വടകര), ശാരി അനീഷ് (ഐ.ഡി.ബി.ഐ മനേജർ, ബാംഗ്ലൂർ)