
തലവടി: പട്ടരുമഠം പി.കെ.ചന്ദ്രശേഖരൻ നായരുടെ ഭാര്യ സി.പി.വിലാസിനി അമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ :മോഹൻദാസ്, ഷീല വിജയഗോപാൽ, ശിവദാസ്, കൃഷ്ണദാസ്. മരുമക്കൾ : ഉഷ മോഹൻദാസ്, പരേതനായ വിജയഗോപാൽ, ശ്രീലത ശിവദാസ്, സുജ കൃഷ്ണദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്