photo

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് കളവംകോടം പൗർണമിയിൽ കുഞ്ഞിക്കുട്ടൻ (56) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ: വിമല.മക്കൾ:നീതു,രാഖി.മരുമക്കൾ:ശ്രീജേഷ്,ശ്രീരാജ് .